
ഏറ്റുമാനൂർ വിമല ഹോസ്പിറ്റൽ ഡയറക്ടർ Dr. പ്രീതി കോര, കേരള സ്റ്റേറ്റ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ മികച്ച വനിതാ സംരംഭകക്കുള്ള അവാർഡ് സ്വീകരിക്കുന്നു. വിമല ഹോസ്പിറ്റലിൽ ആരംഭിച്ച ലണ്ടൻ കോസ്മെറ്റിക് ഗൈനക്കോളജി സെന്റർ എന്ന് സംരഭം ആണ് അവരെ അവാർഡിന് അർഹ ആക്കിയത്.